തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്ആരംഭിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് പദ്ധതിയായ ദീന ദയാല്സ്പര്ശ്യോജനയ്ക്ക് കീഴില്‍ കേരളത്തില്‍ നിന്നും40 വ...
തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്ആരംഭിച്ചിട്ടുള്ള സ്കോളര്‍ഷിപ്പ് പദ്ധതിയായ ദീന ദയാല്സ്പര്ശ്യോജനയ്ക്ക് കീഴില്‍ കേരളത്തില്‍ നിന്നും40 വിദ്യാര്ത്ഥികളെതിരഞ്ഞെടുത്തു. സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയിട്ടുള്ള എട്ടാം ക്ലാസ്സിനും 11-ാം ക്ലാസ്സിനും ഇടയിലുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ്' സ്കോളര്‍ഷിപ്പ് ഫോര്‍ പ്രമോഷന് ഓഫ് ആപ്റ്റിറ്റിയൂട്ആന്റ് റിസര്‍ച്ച് ഇന്‍ സ്റ്റാമ്പ് ആസ് എ ഹോബി' അഥവാ സ്പര്‍ശ് പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്. 6,000 രൂപയാണ് സ്കോളര്‍ഷിപ്പ്തുക പ്രതിമാസം 500 രൂപ വീതംലഭിക്കും.
2017-18 ല്‍ കേരള പോസ്റ്റല്സര്ക്കിളില് നിന്നും ഈ സ്കോളര്‍ഷിപ്പ് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങൾ Results Document താഴെ വായിക്കാം.
2017-18 ല്‍ കേരള പോസ്റ്റല്സര്ക്കിളില് നിന്നും ഈ സ്കോളര്‍ഷിപ്പ് പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങൾ Results Document താഴെ വായിക്കാം.
COMMENTS