സെന്റ് തെരേസാസ് മലങ്കര കത്തോലിക്ക യുവജനപ്രസ്ഥാനത്തിൻെറയും ജോസ്കോ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയും ചേർന്ന് 17-02-2018 ശനിയാഴ്ച രാവിലെ 10 മ...
സെന്റ് തെരേസാസ് മലങ്കര കത്തോലിക്ക യുവജനപ്രസ്ഥാനത്തിൻെറയും ജോസ്കോ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയും ചേർന്ന് 17-02-2018 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ പാറ്റൂർ സെൻറ് തെരേസാസ് മലങ്കര കത്തോലിക്ക ദേവാലയത്തിനു സമീപം നടത്തുന്നു.ബുക്കിംഗ് നിർബന്ധമല്ലാത്ത ക്യാംപിൽ രജിസ്ട്രേഷൻ 9 മണി മുതൽ ആരംഭിക്കുന്നു .ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരു മാസത്തേക്ക് സൗജന്യ കൺസൾട്ടേഷൻ ജോസ്കോ ആശുപത്രി വാഗ്ദാനം ചെയ്യുന്നുണ്ട് .
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9447253145, 8907494453.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9447253145, 8907494453.
COMMENTS