⬛ അഡ്വ. ശ്രീ മുജീബ് റഹ്മാൻ എ. 19.3.18 ൽ ഞാൻ പങ്കെടുത്ത ഒരു വിവാഹത്തിന് എന്റെ മുമ്പിൽ വെച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴില...
⬛ അഡ്വ. ശ്രീ മുജീബ് റഹ്മാൻ എ.
19.3.18 ൽ ഞാൻ പങ്കെടുത്ത ഒരു വിവാഹത്തിന് എന്റെ മുമ്പിൽ വെച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചേപ്പാട് വെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തിലെ 2 ജീവനക്കാർ രൂപ പിണങ്ങി വാങ്ങുന്ന ദൃശ്യം... പാവപ്പെട്ട ആ പെൺകുട്ടിയുടെ വിവാഹത്തിന് നാദസ്വരം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി വീട്ടുകാർ ക്ഷേത്രത്തിൽ മൊത്തം ഫീസും അടച്ചു...എന്നിട്ടും ദേവസ്വം ജീവനക്കാരായ നാദസ്വരം വായനക്കാർ അവർക്ക് വേറെ തുക വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ വീട്ടുകാർ നിവൃത്തിയില്ലാഞ്ഞിട്ടും 1500 രൂ . കൊടുത്തു... അതു പോരാ 3000 രൂ . വേണമെന്ന് പറഞ്ഞ് സ്മിതേഷ് എന്ന ജീവനക്കാരൻ പിണങ്ങി.അവസാനം മനോജ് എന്ന ജീവനക്കാരൻ വന്ന് 2000 രൂ. വാങ്ങിയെടുത്തു. സംഭവം കണ്ട് നിന്ന ഒരു ബന്ധു സഹായിച്ചിട്ടാണ് 2000 കൊടുത്തത്....ദക്ഷിണയാണത്രേ...! ജോലിയുടെ ഭാഗമായി 10 മിനിട്ട് നാദസ്വരം വായിച്ചിട്ട് ബോർഡ് കൊടുക്കുന്ന ശമ്പളം പോരാതെ പാവപ്പെട്ട വീട്ടുകാരെ ചൂഷണം ചെയ്ത് 2000 രൂ .വാങ്ങിയെടുത്ത ഇവരെ എന്തു ചെയ്യണം...?
Note: The opinions, beliefs and viewpoints expressed by the various writers in this online magazine do not reflect the opinions, beliefs and viewpoints of the editorial board.

COMMENTS