ജൈവവൈവിധ്യത്തിന് ആഘാതമേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതു ജനങ്ങള്‍ക്ക് ജൈവ വൈവിധ്യ ബോര്‍ഡില്‍ പരാതി നല്‍കാം. ജൈവവൈവിധ്യത്തിന...
ജൈവവൈവിധ്യത്തിന് ആഘാതമേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതു ജനങ്ങള്‍ക്ക് ജൈവ വൈവിധ്യ ബോര്‍ഡില്‍ പരാതി നല്‍കാം.
ജൈവവൈവിധ്യത്തിന് പരിക്കേല്പ്പിക്കുന്ന ഏത് പ്രവര്ത്തിയെക്കുറിച്ചുമുളള പരാതികള്‍, 1800 425 5383 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് അറിയിക്കേണ്ടത്. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് സമയം. ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കുന്നതിന് www.keralabiodiversity.org സന്ദര്‍ശിക്കുക.

COMMENTS