ആലപ്പുഴ : കേരളത്തിലെ പ്രമുഖ വെബ് ഡിസൈൻ ഏജൻസിയായ ഒറാഞ്ചിസ് ഓൺലൈൻ പുതുസംരഭകർക്കായി മാസവരിസംഖ്യയിൽ വെബ് ഡിസൈൻ , വെബ് മൈന്റെനൻസ് തുടങ്ങിയ സേ...
ആലപ്പുഴ : കേരളത്തിലെ പ്രമുഖ വെബ് ഡിസൈൻ ഏജൻസിയായ ഒറാഞ്ചിസ് ഓൺലൈൻ പുതുസംരഭകർക്കായി മാസവരിസംഖ്യയിൽ വെബ് ഡിസൈൻ , വെബ് മൈന്റെനൻസ് തുടങ്ങിയ സേവനങ്ങൾ അവതരിപ്പിക്കുന്നു. നവസംരംഭകർക്ക് മാർക്കറ്റിങ്ങിനും മറ്റുമായി പണം മുടക്കാൻ തുടക്കത്തിൽ പ്രയാസം ഉണ്ടാകും .എന്നാൽ ബിസിനെസ്സ് തുടങ്ങി കഴിഞ്ഞാൽ ഓൺലൈൻ പ്രെസെൻസ് നിലനിർത്താൻ പണം മുടക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല .
ഉയർന്ന ചെലവ് പല കമ്പനികളെയും വെബ്സൈറ്റ് നിർമ്മിക്കുന്നതിൽ നിന്ന് പിന്നോട്ട് വലിക്കുന്നു.ഇതിനൊരു പരിഹാരമാണ് മാസവരിസംഖ്യയിൽ വെബ്സൈറ്റ് സേവനം പ്രയോജനപ്പെടുത്തുന്നത് .രണ്ടു വർഷത്തെ കരാറിൽ ഈ സേവനം ലഭ്യമാണ്.ഓരോ മൂന്ന് വർഷവും ഡിസൈൻ പുതുക്കി മുഖം മിനുക്കുകയും , റെഗുലർ ആയി വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുകയും ചെയ്യാം .
കൂടുതൽ വിവരങ്ങൾക്ക് +91 9947202625 വിളിക്കുക.

SPONSORED
COMMENTS