40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും...
40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഏപ്രില്‍ 15 രാവിലെ വരെ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ കനത്ത മഴ കേരളത്തില്‍ ചിലയിടങ്ങില്‍ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം: ഇടി മിന്നലേറ്റുള്ള അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങൾക്ക് മുൻകരുതൽ നിർദേശങ്ങൾ നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇടി മിന്നൽ ഉണ്ടാകുന്ന സമയങ്ങളിൽ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ, മിന്നാലേറ്റാലുള്ള പ്രഥമ ശുസ്രൂഷ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. സെക്കന്റിന്റെ പത്തിലൊന്ന് അംശം സമയത്തിനുള്ളിൽ മിന്നൽ സംഭവ്യമാകുന്നതിനാൽ ഇതിൽ നിന്നും ഉണ്ടാക്കുന്ന ആഘാതങ്ങളിൽ നിന്നും മനുഷ്യ ജീവനുകൾ രക്ഷപ്പെടുക അസാധ്യമാണ്. എന്നിരുന്നാലും മിന്നലിനെ കുറിച്ചുള്ള ശരിയായ അറിവ് ഒരു പരിധിവരെ അപകടം കുറയ്ക്കുന്നതിന് സഹായകമാകുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്. കേരളത്തെ സംബന്ധിച്ചു മിന്നൽ ഉണ്ടാകുന്നതിനു ഒരു പ്രത്യേക കാലം ഉള്ളതിനാൽ ഈ സമയങ്ങളിൽ പ്രതിരോധ നടപടികൾ മുൻകൂറായി എടുക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ മുതൽ ജൂണ്‍ വരെയാണ് സംസ്ഥാനത്ത് മിന്നൽ ഉണ്ടാകാറുണ്ട്. ഉച്ചകഴിഞ്ഞുള്ള സമായങ്ങളിലാണ് മിന്നൽ കൂടുതലായി ഉണ്ടാകാറുള്ളത്. ദശലക്ഷ കണക്കിന് വോൾട്ട് വൈദ്യുത ഡിസ്ചാർജ്ജും മുപതിനായിരത്തോളം ഡിഗ്രി ചൂടും മിന്നൽ സൃഷ്ടിക്കുന്നു.
*ഇടി മിന്നൽ ഉണ്ടായാൽ ചെയ്യേണ്ട മുൻകരുതലുകൾ*
1) അരിവാൾ, കത്തി, കുട, ഗോൾഫ്സ്റ്റിക്ക് ലോഹ നിർമിതമായ സാധനങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കുക
2) കാല്പാദങ്ങളും കാൽ മുട്ടും ചേർത്ത് പിടിച്ച് കൈകൾ മുട്ടിൽ ചുറ്റിവിരിഞ്ഞ് താടി മുട്ടിനു മുകളിൽ ഉറപ്പിച്ചു നിലത്ത് കുതിയിരിക്കുക
3) മിന്നൽ സമയത്തു പൊക്കം കൂടിയ മരത്തിന്റെ അടിയിൽപ്പെട്ടാൽ അതിന്റെ ചില്ലകളുടെ അടുത്തുനിന്നും ദൂരെ മാറി കുത്തിയിരിക്കുക
4) ടെറസിന് മുകളിൽ വിളക്കുകൾ ഘടിപ്പിക്കുന്നതിനു ലോഹ കമ്പികൾ ഒഴിവാക്കുക, ടെറസിൽ അയ കെട്ടുന്നതിന് ലോഹ ദണ്ഡുകളും, ലോഹ വയറുകളും ഒഴിവാക്കുക..
5) വന്മരങ്ങൾ ഉള്ള വനങ്ങളുടെ അരികിൽ നിൽക്കാതിരിക്കുക
6) തുറസ്സായ സ്ഥലതുള്ളതും മതിയായ സുരക്ഷാ കവചം ഇല്ലാത്തതുമായ ടവറുകൾ, കളപുരകൾ, ചെറുകെട്ടിടങ്ങൾ, കുടിലുകൾ എന്നിവ അപകടകരമാണ്
7) സുരക്ഷാ കവചം ഇല്ലാത്ത വൈദ്യുത ലൈനുകൾ, ലോഹ ഘടനകൾ എന്നിവയുടെ സമീപ സ്ഥലങ്ങളിൽ നിൽക്കരുത്
8) കൊടിമരം, ടി.വിയുടെ ആന്റിനയുടെ പൈപ്പ്, കുത്തനെയുള്ള ലോഹ പൈപ്പുകൾ എന്നിവയുടെ സമീപ സ്ഥലം ഒഴിവാക്കുക
9) തുറസായ സ്ഥലത്ത് നിക്കുന്നതും അപകടം ഉണ്ടാക്കാം
10) താഴ് വരയേകാൾ മിന്നൽ പതിക്കാൻ സാധ്യത കൂടുതൽ കുന്നിൻ മുകളിലാണ്. അതിനാൽ അവിടെ നിക്കുന്നത് ഒഴിവാക്കുക
11) സൈക്കിൾ ചവിട്ടുന്നതും, മോട്ടോർ സൈക്കിൾ, ഓപ്പൺ ട്രാക്ടർ ഓടിക്കുന്നതും ഒഴിവാക്കുക, മോട്ടോർ കാറിനോട് ചേർന്ന് നിൽക്കുന്നതും അതിൽ ചാരി നിൽക്കുന്നതും ഒഴിവാക്കുക
12) തുറസ്സായ സ്ഥലത്തും സുരക്ഷാ കവചം ഇല്ലാത്ത ചെറുമുറികളിലും കൂട്ടംകൂടി നിൽക്കാൻ പാടില്ല
*മിന്നലിൽ നിന്നും സംരക്ഷണം ലഭിക്കുന്ന സ്ഥലങ്ങൾ*
1) മിന്നലിനെ ഉൾഭാഗത്തേക്ക് തുളച്ചു കയറ്റാൻ അനുവദിക്കാത്തതും പൊട്ടാത്തതുമായ ലോഹ പ്രതലങ്ങളാൽ ഭാഗികമായോ പൂർണമായോ ചുറ്റപ്പെട്ട സ്ഥലങ്ങളിൽ ഒരു വ്യക്തി സുരക്ഷിതമായിരിക്കും
2) സ്റ്റീൽ ഫ്രെയിം ഉള്ള കെട്ടിടങ്ങൾ
3) ലോഹ പ്രതലങ്ങൾ ഉള്ള വാഹനങ്ങൾ (തുറന്ന വാഹനങ്ങൾ ഇതിൽപെടില്ല)
4) കൂരയും ഭിത്തിയും ലോഹ ഷീറ്റ് കൊണ്ട് മൂടിയതും ജോയിന്റുകൾ ചാലക പ്രതലം ഉറപ്പാക്കുന്ന തരത്തിൽ വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിച്ച കെട്ടിടങ്ങൾ
*മിനിമം സംരക്ഷണം ലഭിക്കുന്ന സ്ഥലങ്ങൾ*
1) വലുതും ചെറുതുമായ കെട്ടിടങ്ങളുടെ ഉൾവശം
2) പർവതങ്ങളിൽ കാണപ്പെടുന്ന പാർശ്വഭാഗങ്ങളിൽ സ്പർശിക്കാതെ ഒരാൾക്ക് ഇരിക്കുകയോ നിൽക്കുകയോ ചെയ്യാൻ കഴിയുന്ന പൊള്ളയായ ഭാഗങ്ങൾ
*മിന്നൽ ഉണ്ടാകുമ്പോൾ ഒഴിവാക്കേണ്ട സ്ഥലങ്ങളും സാഹചര്യങ്ങളും.*
1) ഒരു പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ വസ്തുകളിലാണ് മിന്നൽ പ്രധാനമായും പതിക്കുന്നത് പ്രത്യേകിച്ച് ലോഹ നിർമിതമായ വസ്തുകളിലാണ് സാധ്യത കൂടുതൽ. ലോഹ വസ്തുവിന്റെ വലുപ്പം അനുസരിച്ചായിരിക്കും മിന്നലിൽ ഏൽക്കാനുള്ള സാധ്യത കൂടുന്നത്.
2) മിന്നൽ ഉണ്ടാകുന്ന സമയത്ത് തുറസ്സായ സ്ഥലങ്ങളിലും, കുന്നിൻ പുറത്തും നിൽക്കുന്ന ഒറ്റപ്പെട്ട മരങ്ങളുടെ അടിയിൽ നിൽക്കുന്നത് ഒഴിവാക്കുക കാരണം മരത്തിന്റെ ഉയരം കൂടുംതോറും അപകട സാധ്യതയും കൂടുന്നു. ഒറ്റപ്പെട്ട മരങ്ങളുടെ കൂട്ടവും ഒറ്റപ്പെട്ട മരത്തെപോലെ അപകടകരമാണ്.
*പ്രഥമ ശുസ്രൂഷ*
മിന്നൽ ആഘാതത്താൽ ഉണ്ടാകുന്ന അപകടങ്ങളിൽ ശ്വാസം തടസം മൂലമാണ് കൂടുതലായും മരണം സംഭവിക്കുന്നത്. നേരിട്ടുള്ള ആഘാതം, പൊള്ളൽ എന്നിവയിലൂടെ മരണം ഉണ്ടാകുന്നത് നന്നെകുറവാണ്. കൃത്രിമ ശ്വാസം നൽകുന്നതിലൂടെ മിന്നൽ ആഘാതം ഇട്ട നിരവധിപേരെ നമുക്ക് രക്ഷിക്കാൻ കഴിയും. വിദഗ്ധ വൈദ്യ സഹായം ലഭ്യമാക്കുന്നതിന് മുൻപ് ചെയ്യാൻ കഴിയുന്ന ഒരു പ്രഥമ ശുസ്രൂഷ ഇതാണ്.

COMMENTS