സന്മനസ്സുള്ളവര് സഹായിക്കുക. ആലപ്പുഴ ജില്ലയിലെ,നൂറനാട് പുലിമേല്‍,അനീഷ് ഭവനത്തില്‍ രമ ചികിത്സാ സഹായം തേടുന്നു. കഴിഞ്ഞ ആറു വര്‍ഷമായി വ...
സന്മനസ്സുള്ളവര് സഹായിക്കുക.
ആലപ്പുഴ ജില്ലയിലെ,നൂറനാട് പുലിമേല്‍,അനീഷ് ഭവനത്തില്‍ രമ ചികിത്സാ സഹായം തേടുന്നു.
കഴിഞ്ഞ ആറു വര്‍ഷമായി വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലാണ് രമ.ഷുഗര്‍ കൂടി കണ്ണിന്റെ ഞരമ്പുകള്‍ തകരാറിലായി രണ്ടു കണ്ണിന്റെയും കാഴ്ച നശിച്ചു , ഒരു കിഡ്ണി തകരാറിലാണ് കൂടാതെ ഹൃദയസംബന്ധമായ രോഗത്തിനും ചികിത്സയിലാണ്,ഒരു അറ്റാക്ക് കഴിഞ്ഞ ഇവരുടെ ഏകവരുമാന മാര്‍ഗ്ഗം കൂലിപ്പണിക്കാരനായ മകന് അനീഷിന്റെ തുച്ഛമായ ശന്വളം മാത്രമാണ്.ഈ കുടുംബം സന്മനസ്സുള്ളവരിൽ നിന്ന് ചികിത്സയ്ക്കായി സഹായം തേടുന്നു.ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ : 9747658152 ( അനീഷ് ).
കടപ്പാട് : ഹരിശ്രീ യുവജനവേദി

COMMENTS