വവ്വാക്കാവ് :ഹോണ്ട ആക്ടിവ സ്കൂട്ടറും ഡ്യൂക്ക് മോട്ടോർസൈക്കളും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ അന്തരിച്ചു. ദേശീയപാതയിൽ വവ്വാക്കാവിൽ...
വവ്വാക്കാവ് :ഹോണ്ട ആക്ടിവ സ്കൂട്ടറും ഡ്യൂക്ക് മോട്ടോർസൈക്കളും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ അന്തരിച്ചു. ദേശീയപാതയിൽ വവ്വാക്കാവിൽ വെച്ചാണ് അറുപത്തിയഞ്ച് വയസ്സുള്ള ഓച്ചിറ ചങ്ങൻകുളങ്ങര വിളയിൽ വീട്ടിൽ ശ്രീ അബ്ദുൽ മജീദ് എന്ന പൂക്കുഞ്ഞിന്റെ വാഹനം അപകടത്തിൽ പെടുന്നത് .ജംങ്ഷന് വടക്ക്. കരുനാഗപ്പള്ളിയിൽ നിന്ന് വരികയായിരുന്നു അദ്ദേഹം . ഇന്നലെ ഉച്ചക്കാണ് സംഭവം. ഓച്ചിറയിലെ ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഓച്ചിറ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ആളെകൊല്ലി എന്ന് പേര് കെട്ടവയാണ് അമിതപവറും ശക്തിയുമുള്ള ഡ്യൂക്ക് മോട്ടോർസൈക്കിളുകൾ .ലക്ഷകണക്കിന് രൂപ വിലയുള്ള ഈ വാഹനം യുവാക്കളുടെ ഹരമാണ്. അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരുടെ കൈയിൽ ഇത് ഉപദ്രവമാണ് .പല ഡ്യൂക്ക് വാഹനഉടമകളായ ഇരുപത് വയസുകാരും ഇന്ന് ജീവനോടെ ഇല്ല. ഭാരതത്തിലെ പോലെ ഇടുങ്ങിയ , നിയമം പാലിക്കാത്ത ഡ്രൈവർമാർ ഉള്ള പബ്ലിക്ക് റോഡുകളിൽ ഓടിക്കാൻ പറ്റിയ വണ്ടിയല്ല ഡ്യൂക്ക് .അവ പ്രത്യേകം റേസ് കോഴ്സ് ഉള്ള സ്ഥലത്ത് മാത്രം ഓടിച്ചാൽ വിലപ്പെട്ട ജീവനുകൾ രക്ഷിക്കാം.
![]() |
ശ്രീ അബ്ദുൽ മജീദ് |

COMMENTS