കായംകുളം : കായംകുളത്തെ പ്രമുഖ വ്യാപാര സമുച്ചയമായ പെരുമന ആർക്കേഡിന്റെ സ്ഥാപകനായിരുന്ന കായംകുളം കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷനിൽ ഇടശ്ശേരി വ...
കായംകുളം : കായംകുളത്തെ പ്രമുഖ വ്യാപാര സമുച്ചയമായ പെരുമന ആർക്കേഡിന്റെ സ്ഥാപകനായിരുന്ന കായംകുളം കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷനിൽ ഇടശ്ശേരി വീട്ടിൽ .ശ്രീ S K പിള്ള അന്തരിച്ചു .ശവസംസ്കാരം വീട്ടുവളപ്പിൽ നടന്നു.
മകൻ ഡോ .റാം മോഹൻ (ന്യൂറോളജി ആലപ്പുഴ മെഡിക്കൽ കോളേജ് )
KTDC മുൻ ചെയർമാൻ ,ഔഷധി മുൻ മനേജിംഗ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .ഭാര്യ നേരത്തേ മരിച്ചു പോയിരുന്നു ( തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മുൻ സൂപ്രണ്ട് ആയിരുന്നു ).

COMMENTS