വി.കെയർ പുതിയ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയാണ് ആദിവാസി ഊരുകളിലേക്ക് വി.കെയർ യാത്ര പോവുകയാണ്.ആദിവാസി ഊരുകളിലെ കുട്ടികൾക്കായി ലൈബ്രറി...
വി.കെയർ പുതിയ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയാണ് ആദിവാസി ഊരുകളിലേക്ക് വി.കെയർ യാത്ര പോവുകയാണ്.ആദിവാസി ഊരുകളിലെ കുട്ടികൾക്കായി ലൈബ്രറി ഒരുക്കൽ ആണ് ലക്ഷ്യം.ആദിവാസി ഊരുകളിലെ കുട്ടികൾക്കിടയിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി പുസ്തകം ശേഖരിക്കുന്നു. ഇതിലേക്കായി നിങ്ങളുടെ പക്കലുള്ള പുതിയതോ വായിച്ചതോ ആയ പുസ്തകങ്ങൾ നൽകാൻ ക്ഷണിക്കുന്നു .
വിളിക്കുക 9061860736 , 9567821419
COMMENTS