രജിസ്ട്രേഷന് തുടരുന്നു ഹരിപ്പാട് : ഭാരതീയവിചാരകേന്ദ്രം ആലപ്പുഴ ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 18, 19 തീയതികളില്‍ 'കരുതലോട...
രജിസ്ട്രേഷന് തുടരുന്നു
ഹരിപ്പാട്: ഭാരതീയവിചാരകേന്ദ്രം ആലപ്പുഴ ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ മെയ് 18, 19 തീയതികളില്‍ 'കരുതലോടെ കൗമാരം' ദ്വിദിന സംസ്കൃതിപഠന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് പരീക്ഷ എഴുതിയവര്‍ക്കും +1,+2 വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. സംസ്കൃതി, പ്രകൃതി, യോഗ, വ്യക്തിത്വ വികാസം, കല, യാത്ര എന്നിവക്ക് പ്രാധാന്യം നല്കിയിരിക്കുന്നു. മണ്ണാറശ്ശാല യു. പി. എസ്സില്‍ നടക്കുന്ന ക്യാമ്പിന്റെ ഡയറക്ടര്‍ ഡോ. എസ്സ്. ഉമാദേവിയാണ്.രജിസ്ട്രേഷനും വിശദവിവരങ്ങള്‍ക്കും 9495086976, 8606010007 ,9447304886
COMMENTS