കേരള സംസ്ഥാനത്തിലെ സംവരണേതര സമുദായാംഗങ്ങള്‍ ഉള്‍പ്പെട്ട സ്വയം സഹായ/കൂട്ടുത്തരവാദിത്വ സംരംഭകത്വ സംഘങ്ങളില്‍ നിന്ന് 2018 -19 വര്‍ഷത്തെ സം...
കേരള സംസ്ഥാനത്തിലെ സംവരണേതര സമുദായാംഗങ്ങള്‍ ഉള്‍പ്പെട്ട സ്വയം സഹായ/കൂട്ടുത്തരവാദിത്വ സംരംഭകത്വ സംഘങ്ങളില്‍ നിന്ന് 2018 -19 വര്‍ഷത്തെ സംരംഭ- സമുന്നതി സ്വയംതൊഴില്‍ സംരംഭ വായ്പകള്‍ക്കുളള പലിശസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.kswcfc.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മേയ് 31.
COMMENTS