മലപ്പുറം: മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ കോട്ടക്കല്‍, വേങ്ങര എന്നിവിടങ്ങളിലുള്ള പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് പ്ര...
മലപ്പുറം: മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ കോട്ടക്കല്‍, വേങ്ങര എന്നിവിടങ്ങളിലുള്ള പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് പ്രൈമറി ടീച്ചേര്‍സ്, എച്ച്.ഒ.ഡി തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ മെയ്19ന് രാവിലെ 10 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ടി.ടി.സി, ഡിഗ്രി, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0483-2734737.
COMMENTS