എയര്‍ ഇന്ത്യയിലെ ലൈഗിംകാതിക്രമവുമായി ബന്ധപ്പെട്ട കേസിലെ പരാതിക്കാരിയായ എയര്‍ഹോസ്റ്റസ് ജൂൺ നാലിന് ന്യൂഡല്‍ഹിയില്‍ കേന്ദ്ര വനിതാ, ശിശുവികസ...
എയര്‍ ഇന്ത്യയിലെ ലൈഗിംകാതിക്രമവുമായി ബന്ധപ്പെട്ട കേസിലെ പരാതിക്കാരിയായ എയര്‍ഹോസ്റ്റസ് ജൂൺ നാലിന് ന്യൂഡല്‍ഹിയില്‍ കേന്ദ്ര വനിതാ, ശിശുവികസന മന്ത്രി ശ്രീമതി. മനേകാ സഞ്ജയ് ഗാന്ധിയെ സന്ദര്‍ശിച്ചു. വ്യോമയാന മന്ത്രിയുമായി ശ്രീമതി. മനേകാ ഗാന്ധിവിഷയം ചര്‍ച്ച ചെയ്തു. എയര്‍ ഇന്ത്യയിലെ ആഭ്യന്തര പരാതി സമിതി തലവനുമായും സംസാരിച്ച കേന്ദ്രമന്ത്രി ഈ മാസത്തിനകം തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു.
2013 ലെ തൊഴിലിടങ്ങളില്സ്ത്രീകള്ക്കെതിരായലൈഗിംകാതിക്രമം (തടയല്‍, നിരോധനം, പരിഹാരംകാണല്‍)നിയമ പ്രകാരമാണ്പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
COMMENTS