പത്തനംതിട്ട ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (20 ജൂൺ) 534 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 1...
പത്തനംതിട്ട ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (20 ജൂൺ) 534 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ 12 പേരില്‍ ഏഴ് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് ചിക്കന്‍പോക്സും ഒരാള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 68 പേര് ചികിത്സ തേടി. വല്ലന, ചിറ്റാര്‍, ഇലന്തൂര്‍, കടമ്മനിട്ട എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചത്. കടമ്പനാടാണ് ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചിട്ടുള്ളത്.
COMMENTS