മനുഷ്യനെ നന്മയിലേക്ക് സംസ്കരിച്ചു എത്തിക്കാൻ മഹർഷിമാർ ആവിഷ്കരിച്ച പദ്ധതിയാണ് ഷോഡശസംസ്കാരം .ഷോഡശം എന്നാൽ പതിനാറ് .ഗർഭാധാനം മുതൽ അന്ത്യേഷ്...
മനുഷ്യനെ നന്മയിലേക്ക് സംസ്കരിച്ചു എത്തിക്കാൻ മഹർഷിമാർ ആവിഷ്കരിച്ച പദ്ധതിയാണ് ഷോഡശസംസ്കാരം .ഷോഡശം എന്നാൽ പതിനാറ് .ഗർഭാധാനം മുതൽ അന്ത്യേഷ്ടി വരെയാണ് പതിനാറ് സംസ്കാരങ്ങൾ .എല്ലാ മനുഷ്യരും ചില്ലറ വകഭേദങ്ങളോടെ ഇത് ആചരിക്കാറുണ്ട് .ഗൃഹ്യസൂത്രങ്ങളിലാണ് ഇവ മഹർഷിമാർ ഉപദേശിച്ചത് .
1. ഗർഭാധാനം
സത്സന്താനത്തിന് വേണ്ടി അനുഷ്ഠിക്കുന്നത് .2 . പുംസവനം
ഗർഭസ്ഥനായ സന്താനത്തിന് വേണ്ടി മൂന്നാം മാസത്തിൽ അനുഷ്ഠിക്കുന്നത് .3. സീമന്തയോന്നയനം
ഏഴാം മാസത്തിൽ അനുഷ്ഠിക്കുന്നത്4. ജാതകർമ്മം
ജനിച്ചയുടനെ പൊന്നും തേനും കൊടുക്കുന്നത് .5. നാമകരണം
പേരിടുന്നത്6. നിഷ്ക്രമണം
നാലാം മാസത്തിൽ വീടിന് പുറത്തു കൊണ്ട് പോകുന്നത് .7. അന്നപ്രാശനം
ആറാം മാസത്തിൽ ചോറൂണ് .8. ചൂഡാകർമം
ഒരു വയസിനും മൂന്ന് വയസ്സിനുമകം ആദ്യത്തെ തലമുടിവെട്ട് .9. കർണ്ണവേധം
മൂന്നിനും അഞ്ചിനും വയസ്സിനകം കാതുകുത്തൽ .10. ഉപനയനം
അഞ്ചു മുതൽ എട്ട് വയസ്സിനകം വിദ്യാരംഭം11. വേദാരംഭം
അഞ്ചു മുതൽ എട്ട് വയസ്സിനകം കേശാന്തം .12. സമാവർത്തനം
ഇരുപത്തിയഞ്ചു വയസ്സിനകം ബിരുദധാരണം ( സ്നാതകത്വം )13. വിവാഹം
പുരുഷന് ഇരുപത്തിയഞ്ചും സ്ത്രീക്ക് പതിനെട്ട് വയസിനും ശേഷം നടത്തുന്നത് .14. വാനപ്രസ്ഥം
പൗത്രൻ ഉണ്ടായ ശേഷം (അമ്പത് വയസ്സിന് ശേഷം )15. സംന്യാസം
പൊത്രന്റെ വിവാഹത്തിന് ശേഷം (എഴുപത്തിയഞ്ച് വയസ്സിന് ശേഷം )16. അന്ത്യേഷ്ടി
ശവസംസ്കാരംസൗജന്യ സനാതന വേദധർമ്മ പഠനത്തിന് 9072937535 വിളിക്കുക.
COMMENTS