എറണാകുളം : ഫുഡ് ടെക്നോളജി കൺസൾട്ടൻസിയായ ഫുഡ്ആസ്ത കൊച്ചിയിൽ കേക്ക് നിർമാണത്തിൽ വ്യവസായ പരിശീലനം നടത്തുന്നു .ആഗസ്ത് 4 ,5 തീയതികളിലാണ് ഇത് ...
എറണാകുളം : ഫുഡ് ടെക്നോളജി കൺസൾട്ടൻസിയായ ഫുഡ്ആസ്ത കൊച്ചിയിൽ കേക്ക് നിർമാണത്തിൽ വ്യവസായ പരിശീലനം നടത്തുന്നു .ആഗസ്ത് 4 ,5 തീയതികളിലാണ് ഇത് നടത്തുന്നത്.ബേക്കിംഗ് ,ഇൻഗ്രീഡിയൻസ് ,മെഷീനെറി ,ഫുഡ് സേഫ്റ്റി ,ബിസിനെസ്സ് എന്നിവയുടെ തിയറിയും .മാർബിൾ കേക്ക് ,പ്ലം കേക്ക് ,ക്യാരറ്റ് കേക്ക് ,ബനാന കേക്ക് ,ഡേറ്റ്സ് കേക്ക് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനവും നൽകും .
ബുക്കിങ്ങിനായി 7907945458 വിളിക്കുക .
ബുക്കിങ്ങിനായി 7907945458 വിളിക്കുക .
COMMENTS