നൂറനാട് വൈദ്യുതി ഓഫീസിൽ വൈദ്യുതി തകരാർ പരാതിപ്പെട്ട യുവാവിനോട് ഉദ്യോഗസ്ഥർ അവരുടെ അഭിപ്രായം അറിയിച്ചു .ആകെ രണ്ടു പേര് ഉണ്ട് തകരാർ നോക്കാൻ.എത...
നൂറനാട് വൈദ്യുതി ഓഫീസിൽ വൈദ്യുതി തകരാർ പരാതിപ്പെട്ട യുവാവിനോട് ഉദ്യോഗസ്ഥർ അവരുടെ അഭിപ്രായം അറിയിച്ചു .ആകെ രണ്ടു പേര് ഉണ്ട് തകരാർ നോക്കാൻ.എത്ര ഉപഭോക്താക്കൾക്ക് വൈദ്യുതിബന്ധം നഷ്ടപ്പെട്ടാലും നന്നാക്കാൻ ആകെ രണ്ടു പേർ മാത്രം വൈകിട്ട് അഞ്ചുമണി കഴിഞ്ഞാൽ .
ഒരു ദിവസം വൈകിയാൽ വൈദ്യുതി കണക്ഷന്റെ ഫ്യൂസ് ഊരുന്ന കെഎസ്ഇബി ദിവസങ്ങളോളം വൈദ്യുതി കിട്ടാത്തപ്പോഴും ആവശ്യത്തിന് ക്രമീകരണം ചെയ്തിട്ടില്ല എന്ന് നൂറനാട് സ്വദേശിയായ യുവാവ് ഓഫീസിലെത്തി പരാതി ഉന്നയിക്കുകയായിരുന്നു .

COMMENTS