കായംകുളം : തുരുമ്പിച്ച വണ്ടികൾ യാതൊരു മാനദണ്ഡവുമില്ലാതെ ആർ.റ്റി.ഓ ഉദ്യോഗസ്ഥർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കുന്നു എന്ന് വ്യാപകമായി പരാ...
കായംകുളം : തുരുമ്പിച്ച വണ്ടികൾ യാതൊരു മാനദണ്ഡവുമില്ലാതെ ആർ.റ്റി.ഓ ഉദ്യോഗസ്ഥർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൊടുക്കുന്നു എന്ന് വ്യാപകമായി പരാതി ഉയർന്നുവരുന്നു.തുരുമ്പിച്ച കമ്പികളും ചോർന്നൊലിക്കുന്ന അമിതവേഗതയുള്ള സ്വകാര്യബസുകൾ നേരെ ചൊവ്വേ പരിശോധിക്കാത്ത ഉദ്യോഗസ്ഥർ അപകടങ്ങൾ ഉണ്ടാകുമ്പോൾ കൈകഴുകുകയാണ് പതിവ് .
COMMENTS