ജനുവരി ഒന്ന് ,2019ൽ 35 വയസ്സ് പൂർത്തിയാകാത്ത യുവ ഭാരതീയ എഴുത്തുകാർക്ക് സാഹിത്യ അക്കാദമി അവാർഡ് കൊടുക്കുന്നു .അക്കാദമി അംഗീകരിച്ച 24 ഭാഷക...
ജനുവരി ഒന്ന് ,2019ൽ 35 വയസ്സ് പൂർത്തിയാകാത്ത യുവ ഭാരതീയ എഴുത്തുകാർക്ക് സാഹിത്യ അക്കാദമി അവാർഡ് കൊടുക്കുന്നു .അക്കാദമി അംഗീകരിച്ച 24 ഭാഷകളിൽ ഉള്ള പുസ്തകങ്ങൾ രചിച്ച എഴുത്തുകാരും പ്രസാധകരുമാകണം എന്ന് മാത്രം .50000 രൂപ പണം ലഭിക്കും .പുസ്തകങ്ങളും ജനനതീയതി സർട്ടിഫിക്കറ്റിന്റെ അറ്റസ്റ്റഡ് കോപ്പിയും ഓഗസ്റ് 20, 2018.മുൻപ് അയക്കുക.അറ്റസ്റ്റ് ചെയ്ത ജനനസർട്ടിഫിക്കറ്റ് ഇല്ലാത്ത അപേക്ഷകൾ സ്വീകരിക്കുന്നതല്ല .കൂടുതൽ വിവരങ്ങൾക്ക് http://sahitya-akademi.gov.in/ സന്ദർശിക്കുക. അപേക്ഷഫോമ് ഡൗൺലോഡ് ചെയ്യുക .
COMMENTS