നൂറനാട് : തടിപ്പണിക്കിടെ യുവാവ് പാടിയ തമിഴ് ഗാനം സുഹൃത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. കമലഹാസൻ പാടി അഭിനയിച്ച വിശ്വരൂപം സിനിമയിലെ "ഉന്ന...
നൂറനാട് : തടിപ്പണിക്കിടെ യുവാവ് പാടിയ തമിഴ് ഗാനം സുഹൃത്ത് സോഷ്യൽ മീഡിയയിൽ വൈറലായി. കമലഹാസൻ പാടി അഭിനയിച്ച വിശ്വരൂപം സിനിമയിലെ "ഉന്നൈ കാണാമലെ " എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായതോടു കൂടിയാണ് ഗായകൻ ശങ്കർ മഹാദേവൻ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുകയും നടൻ കമലഹാനുമായി കൂടിക്കാഴ്ചയും നടന്നത് .ഇദ്ദേഹത്തിന് കായംകുളം ഓൺലൈൻ എല്ലാ ഭാവുകങ്ങളും നേരുന്നു .
കടപ്പാട് : ഏഷ്യനെറ്റ് ന്യൂസ്
COMMENTS