🔷 സജിത്ത് നൂറനാട് നൂറനാട് : നൂറനാട് പടനിലം സ്വദേശിയായ ഡിവൈഎസ്പി റോബിൻ സിആർപിഎഫിൽ ജോലി ചെയ്തു വരവേ പ്രളയസമയത്ത് ലീവിന് നാട്ടിലുണ്ടായിരു...
🔷 സജിത്ത് നൂറനാട്
നൂറനാട്: നൂറനാട് പടനിലം സ്വദേശിയായ ഡിവൈഎസ്പി റോബിൻ സിആർപിഎഫിൽ ജോലി ചെയ്തു വരവേ പ്രളയസമയത്ത് ലീവിന് നാട്ടിലുണ്ടായിരുന്നു .പന്തളത്ത് വെള്ളപ്പൊക്കം ഉണ്ടായി എന്നറിഞ്ഞ അദ്ദേഹം അവിടേക്ക് തിരിക്കുകയും നൂറിൽ പരം ആളുകളെ രക്ഷിക്കുകയും ചെയ്തു .ഇദ്ദേഹത്തിന് ജന്മനാടായ പടനിലം ഇന്നലെ സ്വീകരണം ഒരുക്കി .ഇടപ്പോണിൽ ഇന്ന് സ്വീകരണവും കൊടുത്തു .വിവരം അറിഞ്ഞ കളക്ടർ അനുമോദിച്ചു .
CRPF 198 ബറ്റാലിയനിൽ വിശാഖപട്ടണത്ത് ഡിവൈഎസ്പി റോബിൻ ജോലി ചെയ്യുന്നത് .കോയമ്പത്തൂർ RAF ആയിരുന്നു നേരത്തേ.അവധി കഴിഞ്ഞു തിരിച്ചു പോകുമ്പോൾ ജന്മനാട്ടിൽ ജീവൻ രക്ഷിക്കാനായ സന്തോഷത്തിലാണ് അദ്ദേഹം.
നൂറനാട് ഗ്രാമപഞ്ചായത്ത് ഡിവൈഎസ്പി റോബിനെ ആദരിച്ചതിന്റെ ചിത്രങ്ങൾ .ശ്രീ കെ. രാഘവൻ ,തിരുവതാംകൂർ ദേവസ്വമ് ബോർഡ് മെമ്പർ അനുമോദിക്കുന്നു .

COMMENTS