കായംകുളം : ഇനി മുതൽ കായംകുളം നഗരത്തിൽ പ്ലാസ്റ്റിക്ക് കത്തിക്കേണ്ട .അമ്പത് രൂപ രജിസ്ട്രേഷൻ ഫീസ് കൊടുത്തു അംഗത്വമെടുത്ത ഓരോ വീട്ടിൽ നിന്...
കായംകുളം : ഇനി മുതൽ കായംകുളം നഗരത്തിൽ പ്ലാസ്റ്റിക്ക് കത്തിക്കേണ്ട .അമ്പത് രൂപ രജിസ്ട്രേഷൻ ഫീസ് കൊടുത്തു അംഗത്വമെടുത്ത ഓരോ വീട്ടിൽ നിന്നും ശേഖരിച്ചു വെച്ച് വലിയ കവറുകളിൽ ഭദ്രമാക്കിയ പ്ലാസ്റ്റിക്ക് കൂടുകൾ തുടങ്ങിയവ ഗ്രീൻ ടെക്നിഷ്യൻ നാല്പത് രൂപ നിരക്കിൽ കളക്ഷൻ ചാർജ് ശേഖരിച്ചു മിനിലോറിയിൽ വന്നു ശേഖരിച്ചു കൊണ്ട് പോകുന്നു .ഈ മാലിന്യം തങ്ങളുടെ പ്ലാന്റിൽ ശാസ്ത്രീയ രീതിയിൽ സംസ്കരിക്കുമെന്നാണ് അറിയിച്ചത് .കൂടുതൽ വിവരങ്ങൾക്ക് 0479 2445006 വിളിക്കുക .
COMMENTS