മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് കൊച്ചിന് ഷിപ്പ്യാര്ഡ് ചെയര്‍മാനും മാനേജിങ്ങ്ഡയറക്ടറുമായ ശ്രീ. മധു എസ് നായര്‍ തുകയുടെ ചെക്ക്കൈ മ...
ഒരുസാമൂഹിക പ്രതിബന്ധതയുള്ളകോര്പ്പറേറ്റ് എന്ന നിലയില്‍ പ്രളയകെടുതി നേരിടുന്നകേരള ജനതയുടെദുരിതബാധ്യത പരിഹരിക്കാന്കൊച്ചികപ്പല്ശാല പരവാധി ശ്രമിക്കുമെന്ന്ശ്രീ. മധു എസ് നായര്‍ പറഞ്ഞു. ഇതിന് പുറമെകൊച്ചികപ്പല്ശാല പ്രളയംശക്ത്മായി ബാധിച്ച പറവൂര്‍, കുട്ടനാട്മേഖലകളില് ഭക്ഷണ വിതരണവും നടത്തി.
ശ്രീമതി നിത അംബാനി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു കേരളത്തിന്റെ പുനരുദ്ധാരണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.അതിലേക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 21 കോടി രൂപ നൽകി .കൂടാതെ 50 കോടി രൂപ വിലവരുന്ന ഉണങ്ങിയ പലവ്യഞ്ജനവും ,7.5 ലക്ഷം പീസു തുണിത്തരങ്ങൾ ,ഒന്നര ലക്ഷം ചെരുപ്പുകൾ എന്നിവ വെള്ളപ്പൊക്ക ബാധിതർക്ക് നൽകി .
![]() |
ശീമാട്ടിയുടെ ഉടമ ശ്രീമതി ബീന കണ്ണൻ രണ്ടു കോടി രൂപ സംഭാവന ചെയ്തു |
![]() |
മാതാ അമൃതാനന്ദമയി മഠം 10 കോടി രൂപ സംഭാവന ചെയ്തു |
COMMENTS