🔵 അഡ്വ. മുജീബ് റഹ്മാൻ ദിവസവും നൂറ്കണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന ഒരു പാലമാണിത്. മാവേലിക്കര കോടതിക്ക് എതിർവശമുള്ള ഈ പ...
🔵 അഡ്വ. മുജീബ് റഹ്മാൻ
ദിവസവും നൂറ്കണക്കിന് വാഹനങ്ങളും യാത്രക്കാരും സഞ്ചരിക്കുന്ന ഒരു പാലമാണിത്. മാവേലിക്കര കോടതിക്ക് എതിർവശമുള്ള ഈ പാലം ഏത് നിമിഷവും പൂർണ്ണമായും തകർന്ന് വീഴുന്ന അവസ്ഥയിലാണ്.കഴിഞ്ഞ 6 മാസക്കാലമായി അടിത്തറ ഇളകിക്കൊണ്ടേയിരിക്കുന്ന ഈ പാലത്തിന്റെ അവസ്ഥ മാവേലിക്കര മുൻസിപ്പാലിറ്റി അധികാരികൾ നേരിട്ട് കണ്ട് ബോധ്യപ്പെട്ടിട്ടും ആയത് പരിഹരിക്കാൻ യാതൊന്നും തന്നെ ചെയ്തിട്ടില്ല. ഇവിടെയൊരു ദുരന്തം സംഭവിച്ചാൽ ഉത്തരവാദിത്വം മുൻസിപ്പാലിറ്റി അധികൃതർക്ക് മാത്രമാകും......
COMMENTS