എന്താണ് കായംകുളം ഓൺലൈൻ ? www.kayamkulamonline.com എന്ന ഇൻറ്റർനെറ്റ് വിലാസത്തിൽ ലഭ്യമാകുന്ന ഒരു കമ്യൂണിറ്റി ഓൺലൈൻ മാസികയാണ്. ഓണാട്ടുകര (ക...
എന്താണ് കായംകുളം ഓൺലൈൻ ?
www.kayamkulamonline.com എന്ന ഇൻറ്റർനെറ്റ് വിലാസത്തിൽ ലഭ്യമാകുന്ന ഒരു കമ്യൂണിറ്റി ഓൺലൈൻ മാസികയാണ്. ഓണാട്ടുകര (കായംകുളം, മാവേലിക്കര , കരുനാഗപ്പള്ളി) നാടുകളിലെ സംസ്കാരത്തെയും ജീവിതത്തെയും സംബന്ധിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു.രാഷ്ട്രീയം , അപകീർത്തികരമായ വാർത്തകൾ എന്നിവ പ്രസിദ്ധീകരിക്കുന്നതല്ല.
ആരാണ് വാർത്തകൾ നൽകുന്നത്?
അംഗീകൃത റിപ്പോര്ട്ടര്മാരാണ് വാർത്ത നൽകുന്നത്. ലേഖനങ്ങൾ, ചിത്രം , വിഡിയോ തുടങ്ങിയവ പ്രസിദ്ധീകരിക്കുന്നതാണ്.
എന്താണ് ആഡ് സെല്ലർ ?
www.kayamkulamonline.com മാസികയിൽ പരസ്യം സ്ഥാപനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഞങ്ങളിൽ നിന്ന് വാങ്ങി കൂടിയ നിരക്കിൽ വില്കാം .ഇങ്ങനെ നിങ്ങൾക്ക് ലാഭം ഉണ്ടാക്കാം .
ആഡ് സെല്ലർ പ്രോഗ്രാമിൽ ചേരാൻ പണം നൽകണോ ?
വേണം.രണ്ടായിരം രൂപ Non Refundable Deposit ആയി നൽകണം.
എനിക്ക് പ്രാദേശിക വാർത്തകൾ / ലേഖനങ്ങൾ റിപ്പോർട്ട് ചെയ്യാൻ താല്പര്യം ഉണ്ട് ,പക്ഷേ പരസ്യം വിൽക്കാൻ വയ്യ?
ശരി, എങ്കിൽ തങ്ങൾക്ക് ഒരു അംഗീകൃത സന്നദ്ധ റിപ്പോർട്ടറാകാം.പണം ലഭിക്കില്ല എന്ന് മാത്രം.

ആഡ് സെല്ലർ പ്രോഗ്രാം നിബന്ധനകൾ ?
- സത്യവിരുദ്ധമായി പ്രവർത്തിക്കുകയോ Kayamkulam Online ബ്രാൻഡ് നെയിം സത്പേര് മോശമാക്കുന്ന വിധമുള്ള കുൽസിത പ്രവർത്തനങ്ങളിൽ പങ്കെടുക്കരുത് .
- www.kayamkulamonline.com നിഷ്കർഷിക്കുന്ന നിരക്കിൽ മാത്രം പരസ്യസാധ്യതകൾ വിപണനം ചെയ്യുക.
- ഫോട്ടോ , സ്കാൻ ചെയ്ത തിരിച്ചറിയൽ കാർഡ് , ആധാർ,പേര് . വിലാസം, സ്ഥലം എന്നിവ reach@kayamkulamonline.com അയക്കുക .
- താങ്കളുടെ വിലാസത്തിൽ ആഡ് റീസെല്ലർ പദ്ധതി സമ്മതപത്രവുമായി ഞങ്ങളുടെ പ്രതിനിധി 10 ദിവസത്തിനകം എത്തും. സമ്മതപത്രം ഒപ്പിട്ട് ഒരു കോപ്പി താങ്കൾക്ക് തരുന്നതായിരിക്കും.
- സമ്മതപത്രം ഡൌൺലോഡ് ചെയ്തു പ്രിന്റൗട്ട് എടുക്കുക.
- പൂരിപ്പിച്ചു ഒപ്പിട്ടശേഷം തിരിച്ചറിയൽ രേഖ , ഫോട്ടോ എന്നിവ രണ്ടാം പേജിൽ ഒട്ടിക്കുക.രണ്ടായിരം രൂപ ഞങ്ങൾക്ക് ഓൺലൈനായി അയക്കുക.
- സ്കാൻ ചെയ്തു reach@kayamkulamonline.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.
- ആവശ്യാനുസരണം പരസ്യങ്ങൾ ആവശ്യക്കാർക്ക് വിൽക്കുക.
അംഗീകൃത ആഡ് റീസെല്ലർ എന്ത് ലഭിക്കും?
സവിശേഷമായ നമ്പറോട് (അത് രഹസ്യമായി സൂക്ഷിക്കുക) കൂടിയ ഐഡി കാർഡ് അടക്കമുള്ള സ്റ്റാർട്ട്അപ്പ് കിറ്റ് താങ്കളുടെ വിലാസത്തിൽ ലഭിക്കും.
COMMENTS