ഗായിക കെ.ജി. സുമിത നൂറനാട് : നൂറനാട് സ്വദേശി സുമിതയുടെ ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. 1998ൽ ബിഎ മ്യൂസിക്ക് പൂർത്തിയാക്കിയ ശ്രീ...
![]() |
ഗായിക കെ.ജി. സുമിത |
പ്രശസ്ത സംഗീത സംവിധായകൻ ശ്രീ നൂറനാട് കൃഷ്ണൻ കുട്ടിയുടെ ജേഷ്ഠനായ കവിയും ജനകീയ നേതാവുമായ കെ. കെ. കൊച്ചു, പാലമേൽ പഞ്ചായത്തിലെ ആദ്യ വനിതാ പ്രസിഡന്റ് ഗോമതി ടീച്ചർ എന്നിവരുടെ പുത്രിയാണ് . അവാർഡിനർഹമായ 'ആകാശങ്ങൾക്കപ്പുറം' എന്ന സിനിമയിൽ ഗാനം ആലപിച്ചിട്ടുണ്ട് (കുട്ടികളുടെ ചിത്രം - 2016). വർഷങ്ങളായി പാടാതിരുന്നിട്ട് പാടാനുള്ള തന്റെ കഴിവ് തിരികെയെടുക്കാനുള്ള ശ്രമത്തിലാണ് താൻ എന്നും കായംകുളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
COMMENTS