ആലപ്പുഴ , ആഗസ്ത് 30, 2018: റിലയൻസ് ഫൗണ്ടേഷൻ മേധാവി പ്രളയം ബാധിച്ച കേരളത്തിൽ സന്ദർശനം നടത്തി .21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയി...
ആലപ്പുഴ , ആഗസ്ത് 30, 2018: റിലയൻസ് ഫൗണ്ടേഷൻ മേധാവി പ്രളയം ബാധിച്ച കേരളത്തിൽ സന്ദർശനം നടത്തി .21 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലും 50 കോടി രൂപയുടെ സാധനങ്ങളും എത്തിച്ചു.ശ്രീമതി നിത അംബാനി പള്ളിപ്പാട് ഗ്രാമം സന്ദര്ശിച്ചു .ആലപ്പുഴയിൽ കനത്ത നാശം നേരിട്ട സ്ഥലമായിരുന്നു ഇത്.
ആഗസ്ത് 14 മുതൽ റിലയൻസ് ഫൗണ്ടേഷന്റെ 30 അംഗ ടീം രക്ഷാപ്രവർത്തനം നടത്തുകയുണ്ടായി.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് റിലയൻസ് ഫൌണ്ടേഷൻ ഇൻഫർമേഷൻ
സർവീസസ് ടോൾ ഫ്രീ ഹെല്പ്ലൈൻ മുഖേന 1600 ആളുകളെ രക്ഷപെടുത്തി .
replace
ആലപ്പുഴ , വയനാട് ,എറണാകുളം ,തൃശൂർ ,ഇടുക്കി ,പത്തനംതിട്ട ജില്ലകളിൽ റിലയൻസ് റീടൈൽ റെഡി ടു ഈറ്റ് ആഹാരം ,ഗ്ലൂക്കോസ് ,സാനിറ്ററി നാപ്കിൻ സർക്കാരിന്റെ 160 ക്യാമ്പിലേക്ക് നൽകി.70000 ആളുകൾക്കുള്ള റേഷൻ കിറ്റ് ,വസ്ത്രകിറ്റ് ,പാത്രകിറ്റ് എന്നിവ നൽകി .
വയനാട്ടിലും ആലപ്പുഴയിലും നിരവധി കന്നുകാലി ആരോഗ്യ ക്യാമ്പുകളും വയനാട്ടിൽ പകർച്ചവ്യാധികളെ നേരിടാൻ ഉള്ള ആരോഗ്യക്യാമ്പും നടത്തി .ജില്ലാ ഭരണകൂടത്തിന് മരുന്നുകൾ എത്തിച്ചു കൊടുത്തു.
ആലപ്പുഴ തലസ്ഥാനത്തു നിന്നും 36 കിലോമീറ്റർ അകലെയുള്ള പള്ളിപ്പാട് ഗ്രാമത്തിൽ 6430 കുടുംബങ്ങൾ (ജനസംഖ്യ 24640) ഉണ്ട്. ഗവൺമെൻറും ,ട്രസ്റ്റുകളും ,എൻ.റ്റി.പി.സി.യും ചേർന്ന് 17 ക്യാംപുകൾ ക്ഷേത്രങ്ങളിലും സ്കൂളുകളിലും എൻ.റ്റി.പി.സി. പമ്പ് ഹൌസ് ഗ്രൗണ്ടിലും നടത്തി. പ്രദേശസർക്കാരുമായി ചേർന്ന് 3,500 കുടുംബങ്ങളെ റിലയൻസ് സംരക്ഷിച്ചു .
റിലയൻസ് ഫൗണ്ടേഷൻ ഏറ്റവും ദുരിതം നേരിട്ട് ആറ് ജില്ലകളിൽ ഉണങ്ങിയ റേഷൻ കിറ്റുകൾ (15 ദിവസം ഒരു കുടുംബത്തിന് കഴിയാനുള്ള), മൂന്നാളുകളുടെ കുടുബത്തിന് കിടക്ക കിറ്റ് ,അടുത്ത ഏഴ് ദിവസത്തേക്ക് വീട് വൃത്തിയാക്കാനും അടുക്കള തുടങ്ങാനും അണുവിമുക്തമാക്കാനുള്ള സാധനങ്ങളുടെയും പാത്രങ്ങളുടെയും കിറ്റ് .സമൂഹവുമായി ചേർന്ന് നിന്ന് ഗ്രാമത്തിന് വേണ്ട സ്കൂളും മറ്റും പണിത് കൊടുത്തു പരിപാലിക്കാനാണ് റിലയൻസ് പദ്ധതി .

COMMENTS