കോട്ടയം : സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന് യൂണിറ്റായ ആയുര്‍ധാര മരുന്നുല...
കോട്ടയം: സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന് യൂണിറ്റായ ആയുര്‍ധാര മരുന്നുല്പാദന കേന്ദ്രത്തിലെ മരുന്നുകളുടെ മൊത്തം/ചില്ലറ വ്യാപാര ഏജന്‍സി ജില്ലാ/ താലൂക്ക്/ പഞ്ചായത്തതലങ്ങളില് തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. ആയുര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സ്, സൗത്ത് അമ്മഞ്ചേരി, തൃശ്ശൂര്‍ 680006 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0487 2354851
COMMENTS