🔵 സജിത്ത് നൂറനാട് കോൺഗ്രസ്സ് എസ് മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ആചരിച്ചു.പാർട്ടിയുടെ നിയോജക മണ്ഡലം പ്ര...
🔵 സജിത്ത് നൂറനാട്
കോൺഗ്രസ്സ് എസ് മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം ആചരിച്ചു.പാർട്ടിയുടെ നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ നൂറനാട് ജയകുമാർ പുഷ്പാര്‍ച്ചനയോടെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നൂറനാട് ശ്രീധരൻ അധ്യക്ഷനായി.മനീഷ് ജയചന്ദ്രൻ, വിഷ്ണുശശിധരൻ, വിഷ്ണു നൂറനാട് ,നിഖിൽ പ്രാണ,ബി ബാഷ ,എം. സുലൈമാൻ, സജി പ്രിൻസ് ,എൻ ശ്രീകുമാർ എന്നിവർ സംസാരിച്ചു.

![]() |
മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീ നൂറനാട് ജയകുമാർ പുതിയ പ്രവർത്തകനു മെമ്പർഷിപ്പ് നൽകുന്നു |
COMMENTS