കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സ്കോളര്‍ഷിപ്പുകളുടെ അപേക്ഷ 31 വരെ സ്വീകരിക്കും. www.minoritywelfare.kerala.go...
കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് വിതരണം ചെയ്യുന്ന വിവിധ സ്കോളര്‍ഷിപ്പുകളുടെ അപേക്ഷ 31 വരെ സ്വീകരിക്കും. www.minoritywelfare.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. മദര്‍ തെരേസ സ്കോളര്‍ഷിപ്പ് (നഴ്സിംഗ് ഡിപ്ലോമ/ പാരാമെഡിക്കല്‍), എ.പി.ജെ. അബ്ദുള്‍ കലാം സ്കോളര്‍ഷിപ്പ് ( പോളി ടെക്നിക്ക് ഡിപ്ലോമ) എന്നിവയാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2300524.
COMMENTS