കോട്ടയം : പെരുമ്പാവൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷനു കീഴിലുളള വീട്ടൂര്‍ തടി ഡിപ്പോയില്‍ ചന്ദനത്തിന്റെ ചില്ലറ വില്പന ആരംഭിച്ചു. തിരിച്ചറിയ...
കോട്ടയം: പെരുമ്പാവൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷനു കീഴിലുളള വീട്ടൂര്‍ തടി ഡിപ്പോയില്‍ ചന്ദനത്തിന്റെ ചില്ലറ വില്പന ആരംഭിച്ചു. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാന്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഓഫീസ് പ്രവര്‍ത്തി സമയത്ത് എത്തിയാല്‍ വില അടച്ച് ചന്ദനം വാങ്ങാവുന്നതാണ്. ക്ഷേത്രങ്ങളിലെ ഉപയോഗത്തിനായുളള ചന്ദനതടികളും ലഭ്യമാണ്. ഫോണ്‍: 0484 2768640
COMMENTS