പത്തനംതിട്ട : തിരുവല്ല പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കി ക്രമസമാധാനം നിലനിര്‍ത്തി പൊതുജനങ്ങളുടെ ജീവനു...
പത്തനംതിട്ട : തിരുവല്ല പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കി ക്രമസമാധാനം നിലനിര്‍ത്തി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനും ക്രിമിനില്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ജനങ്ങള്‍ അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും ഇന്നും (18) നാളെയും (19) നിരോധിച്ച് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവായി.
COMMENTS