നൂറനാട് : സനാതന വൈദിക ധർമത്തെ പറ്റി പഠിക്കാനും വൈദിക ആചരണങ്ങളിൽ പരിശീലനം നേടാനും ഉള്ള "വേദധർമപരിചയ" കോഴ്സിന്റെ റഗുലർ ബാച്ചില...
നൂറനാട് : സനാതന വൈദിക ധർമത്തെ പറ്റി പഠിക്കാനും വൈദിക ആചരണങ്ങളിൽ പരിശീലനം നേടാനും ഉള്ള "വേദധർമപരിചയ" കോഴ്സിന്റെ റഗുലർ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു,നൂറനാട് ആഞ്ജനേയ വൈദിക പഠന കേന്ദ്രത്തിൽ വെച്ച് നടത്തപ്പെടുന്ന കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് ഐച്ഛികമായി ഉപനയനസംസ്കാരവും തുടർന്ന് പരീക്ഷ ,വൈവക്ക് ശേഷം സർട്ടിഫിക്കറ്റും നൽകപ്പെടുന്നു.അന്താരാഷ്ട്ര ആര്യസമാജത്തിന്റെ കേരളഘടകമായ ആര്യസമാജം വെള്ളിനേഴിയുടെ അംഗീകാരം ലഭിച്ച കോഴ്സ് ആണിത്.രണ്ടു മാസം കൊണ്ട് പൂർത്തിയാക്കാവുന്ന രീതിയിൽ ഉള്ള കോഴ്സ് പതിനഞ്ചു വയസിനു മേൽ പ്രായമുള്ള ഇഗ്ളീഷ് ,മലയാളം ഭാഷകൾ അറിയാവുന്ന എല്ലാവര്ക്കും പഠിക്കാവുന്നതാണ്.
COMMENTS