താമരക്കുളം തമ്പുരാൻ ഓഡിറ്റോറിയത്തിന് കിഴക്കുവശം തോട്ടിലോട്ടു മരം വീണു കിടന്നു മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നു . നീരൊഴുക്ക് തടസ്സപ്പെട...
താമരക്കുളം തമ്പുരാൻ ഓഡിറ്റോറിയത്തിന് കിഴക്കുവശം തോട്ടിലോട്ടു മരം വീണു കിടന്നു മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നു . നീരൊഴുക്ക് തടസ്സപ്പെട്ട വെള്ളകെട്ടുകളിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുന്നു.
ഒഴുക്ക് ഇല്ലാത്തതിനാൽ വെള്ളത്തിന്റെ നിറം കറുത്തു . ദുർഗന്ധം മൂലം പരിസരവാസികൾ ഏറെ ബുദ്ധിമുട്ടിലാണ് . ഒരു വര്ഷം മുന്നേ ഇതുമായി ബന്ധപെട്ടു വില്ലേജ് ഓഫീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപ്പടിയും എടുത്തിട്ടില്ല .
ചിത്രങ്ങൾക്കും വിഡിയോയ്ക്കും കടപ്പാട് : വിപിൻ താമരക്കുളം.
COMMENTS