മുംബൈ: സാന്ത്രാക്രൂസ് ആര്യസമാജം വേദപ്രചാരണത്തിന് നല്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ അംഗീകാരമായ 'ശ്രീമതീ ലീലാവതീ മഹാശയ് ആര്യ മഹിളാ പുര...
മുംബൈ: സാന്ത്രാക്രൂസ് ആര്യസമാജം വേദപ്രചാരണത്തിന് നല്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ അംഗീകാരമായ 'ശ്രീമതീ ലീലാവതീ മഹാശയ് ആര്യ മഹിളാ പുരസ്കാരം' കേരള ആര്യ പ്രതിനിധിസഭയുടെ പ്രധാനും, വേദപണ്ഡിതയുമായ കമലാ നരേന്ദ്രഭൂഷണിന് ലഭിച്ചു. 2020 ജനുവരി 26 ന് മുംബയില്‍ നടക്കുന്ന ആര്യമഹാസമ്മേളനത്തില് വെച്ച് പുരസ്കാരം സമ്മാനിക്കും. 30000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
COMMENTS