സർക്കാർ സ്ഥാപനമായ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഉള്ള താത്കാലിക നിയമ...
സർക്കാർ സ്ഥാപനമായ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റിയിൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. കരാറടിസ്ഥാനത്തിൽ ഉള്ള താത്കാലിക നിയമനം ആണ് അവർ നടത്തുന്നത് .
ഓഫീസ് ഫോൺ നമ്പർ: 0471 2334262, 2334265.
നോട്ട്: പല സർക്കാർ താത്കാലിക അടിസ്ഥാനത്തിൽ ഉള്ള ജോലിക്കും ഇന്റർവ്യൂ ടെസ്റ്റ് പ്രക്രിയ ഒരു പ്രഹസനമാണ്. രാഷ്ട്രീയപിൻബലവും സ്വാധീനവും ഉള്ളവരെ മുൻപേ തന്നെ തെരെഞ്ഞെടുത്തു വെച്ചിട്ടാണ് ഒരു നാടകം പോലെ ഇതൊക്കെ നടത്തുന്നത്. എങ്കിലും യോഗ്യരായ ഉദ്യോഗാർത്ഥികൾ തളരാതെ തയാറെടുത്തു പങ്കെടുക്കുക. ശ്രമിക്കാതെ ഇരിക്കരുത്.
വിദ്യാഭ്യാസ യോഗ്യത
പരിസ്ഥിതി ശാസ്ത്രത്തിൽ പി.ജി ബിരുദം/ പിഎച്ച്.ഡി/ എൻവയോൺമെന്റ് എൻജിനിയറിങ്ങിൽ ബിരുദാനന്തര ബിരുദം.എങ്ങനെ അപേക്ഷിക്കണം?
നിങ്ങളുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ കൊണ്ട് ഫെബ്രുവരി 2020 20ന് രാവിലെ 11ന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയുടെ ഓഫീസിൽ വാക്ക്ഇൻ ചെയ്യുക .ഓഫീസ് ഫോൺ നമ്പർ: 0471 2334262, 2334265.

COMMENTS